Huddle Kerala- 2019 സെപ്തംബറില്‍ 27ന് തിരുവനന്തപുരത്ത്.ഏഷ്യയിലെ ഏറ്റവും വലിയ ടെക് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവാണ് Huddle Kerala.Huddle Kerala രണ്ടാമത് എഡിഷനാണ് സെപ്തംബറില്‍ 27 ന് കോവളത്ത് നടക്കുന്നത്.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്‌നോളജി- ഇന്‍ഡസ്ട്രി ലീഡേഴ്‌സിനുമുന്നില്‍  പ്രൊഡക്ടുകള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാകും.കേരള സ്റ്റാര്‍ട്ടപ്പ് മിഷനും, ഇന്റെര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും(IAMAI) ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.2 ദിവസത്തെ കോണ്‍ക്ലേവില്‍ ഓണ്‍ട്ര പ്രണേഴ്‌സിന്റെ  ഇന്ററാക്ടീവ് ക്ലാസുകള്‍ നടത്തും.
Share.

Comments are closed.

Exit mobile version