ആസ്ട്രാക് വെഞ്ചേഴ്‌സിൽ നിന്നും ഫണ്ട് നേടി ഹൈബ്രിഡ് ലേണിങ് സ്റ്റാർട്ടപ്പ്  SOAL. Meta-Learning എന്ന ഹൈബ്രിഡ് ലേണിങ്ങിലൂടെയുള്ള എജ്യുക്കേഷന്‍ സിസ്റ്റമാണ്  SOALന്‍റെ സവിശേഷത. ടെക്നോളജിയിലൂടെ ലേണിംഗും ഡിസൈനിങ്ങും ഡെവലപ്പ് ചെയ്യുകയാണ് സ്കൂള്‍ ഓഫ് ആക്സിലറേറ്റഡ് ലേണിംഗ് (SOAL) . മുംബൈ ആസ്ഥാനമായ വെഞ്ചർ കാപിറ്റൽ ഫണ്ടാണ്  ആസ്ട്രാക് വെഞ്ചേഴ്‌സ് . T-Hub, Zeta, BeeCash  എന്നീ കന്പനികള്‍ ഫണ്ടിങ് റൗണ്ടിൽ പങ്കെടുത്തു.
Share.

Comments are closed.

Exit mobile version