സ്റ്റാര്‍ട്ടപ്പുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വിജ്ഞാന ശേഖരം നല്‍കാന്‍ TechSagar പോര്‍ട്ടലുമായി ഇന്ത്യ.TechSagar തയാറാക്കിയിരിക്കുന്നത് National Cyber Security Coordinator’s officeഉം Data Security Council of India എന്നിവ ചേര്‍ന്ന്.ഡിജിറ്റല്‍ പോര്‍ട്ടലിന്റെ ലക്ഷ്യം ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍. internet of things (IoT), Artificial Intelligence (AI), Machine Learning (ML) തുടങ്ങി 25 സാങ്കേതിക മേഖലകളില്‍ TechSagar സ്ഥിതിവിവര കണക്കുകള്‍ നല്‍കുന്നു. TechSagar 4000ല്‍ അധികം ബിസിനസ്-ഗവേഷണ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കും