യൂബറിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസായ Uber Money ഇന്ത്യയിലേക്കും

യൂബറിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസായ Uber Money ഇന്ത്യയിലേക്കും #UberMoney #FinancialService #india

Posted by Channel I'M on Wednesday, 30 October 2019

യൂബറിന്റെ ഫിനാന്‍ഷ്യല്‍ സര്‍വീസായ Uber Money ഇന്ത്യയിലേക്കും. UPI Payment സാധ്യമാക്കുന്ന Uber Money എട്ട് മാസത്തിനകം ഡ്രൈവര്‍മാര്‍ക്കായി സജ്ജമാകും. ഓരോ യാത്രയ്ക്ക് ശേഷവും ഡ്രൈവര്‍മാര്‍ക്ക് പണം കിട്ടുന്ന instant pay option ലഭ്യമാണ്. ഡ്രൈവര്‍മാരുടെ ആവശ്യാനുസരണം പണം എടുക്കാനുള്ള സൗകര്യവും Uber Money ഒരുക്കുന്നു. Uber Money യുടെ മിക്ക ഫീച്ചറുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്ന് കമ്പനി.

Share.

Comments are closed.

Exit mobile version