ലോകത്തെ മികച്ച പബ്ലിക്ക് ബിസിനസ് ആക്‌സിലറേറ്റര്‍ പട്ടികയില്‍ ഇടം നേടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. UBI world ranking പട്ടികയിലാണ് KSUM  മികച്ച സ്ഥാനം നേടിയത്. ഇന്ത്യയില്‍ നിന്ന് ലിസ്റ്റില്‍ ഇടം നേടിയ ഏക ആക്സിലറേറ്ററാണ് കേരള സ്റ്റാര്‍ട്ടപ് മിഷന്‍. മികച്ച ഇന്നൊവേഷന്‍, ഇക്കോ സിസ്റ്റം, പ്രോമിസിംഗായ സ്റ്റാര്‍ട്ടപ്പുകള്‍, മികച്ച നെറ്റ്വര്‍ക്ക് പ്രോഗ്രമുകള്‍ എന്നിവ കണക്കിലെടുത്താണ് അംഗീകാരം.

Share.

Comments are closed.

Exit mobile version