വാട്സാപ്പ് ബിസിനസ് ആപ്പില്‍ കാറ്റലോഗ്സ് ഫീച്ചര്‍ അവതരിപ്പിച്ചു.  ചെറു സംരംഭങ്ങള്‍ക്കടക്കം ഇമേജ് അപ്‌ലോഡ് ചെയ്ത് കസ്റ്റമേഴ്സിനെ കണ്ടെത്താം. ഇന്ത്യ യുഎസ് ഇന്തേനേഷ്യ ബ്രസീല്‍ ജര്‍മ്മനി മെക്സിക്കോ യുകെ എന്നിവിടങ്ങളില്‍ കാറ്റലോഗ് ഫീച്ചര്‍ ലഭ്യമാകും. പ്രോഡക്ട് വിവരങ്ങള്‍ മുതല്‍ ബിസിനസ് ഓഫറുകള്‍ വരെ കാറ്റലോഗ് വഴി അറിയിക്കാം. വെബ്സൈറ്റ് വിസിറ്റ് ചെയ്യാതെ കസ്റ്റമറും കമ്പനി ഓണറുമായി ചാറ്റ് ചെയ്ത് സെയില്‍സ് വിവരങ്ങള്‍ അറിയാം. കാറ്റലോഗ് ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഫോണിലും ലഭ്യമാകുമെന്ന് വാട്സാപ്പ്.

Share.

Comments are closed.

Exit mobile version