സ്‌കില്‍ഡായിട്ടുള്ള സംരംഭകര്‍ക്ക് അവസരമൊരുക്കി കാനഡ. കാനഡയില്‍ വളര്‍ച്ച നേടാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് തുണയായി കനേഡിയന്‍ സബ്സിഡയറി സര്‍വീസ്. ടീമില്‍ ഇമിഗ്രേഷന്‍ അറ്റോര്‍ണി, യുഎസ് & കനേഡിയന്‍ ടാക്സ്, ക്രോസ് ബോര്‍ഡര്‍ അറ്റോര്‍ണി ഗവണ്‍മെന്റ് കണ്‍സള്‍ട്ടെന്റ്സ് എന്നിവരുണ്ടാകും. ചാലഞ്ചിങ് പ്രോബ്ലംസ് പരിഹരിക്കുന്ന കമ്പനികള്‍ക്ക് ടാക്സ് ഇന്‍സന്റീവും കാനഡ ഓഫര്‍ ചെയ്യുന്നു. കാനഡയിലേക്ക് റീലൊക്കേറ്റ് ചെയ്യണമെന്നുള്ളവര്‍ക്ക് മികച്ച സേവനമാണ് കനേഡിയന്‍ സബ്സിഡയറി സര്‍വീസ് നല്‍കുന്നത്.