പ്രതിരോധ രംഗത്ത് സമഗ്രമായ സംഭാവനകള്‍ നല്‍കാന്‍ മേക്കര്‍ വില്ലേജിന് കഴിയുമെന്ന് കേന്ദ്രമന്ത്രി സഞ്ജയ് ധോത്രെ. കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലസിലെ മേക്കര്‍ വില്ലേജ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സഹമന്ത്രി സഞ്ജയ് ധോത്രെ സന്ദര്‍ശിച്ചു. 5 ജി ഡിസ്ട്രിക്റ്റ്, ഇന്‍ഡസ്ട്രി 4.0 എന്നീ നിര്‍ദ്ദേശങ്ങള്‍ മേക്കര്‍ വില്ലേജ് അവതരിപ്പിച്ചു. മേക്കര്‍ വില്ലേജിലെ കമ്പനികള്‍ ഇതിനോടകം അപേക്ഷ നല്‍കിയത് 48 പേറ്റന്റുകള്‍ക്ക്.

Share.

Comments are closed.

Exit mobile version