Whats App ഉപയോഗത്തില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. Whats App സെക്യൂരിറ്റി സിസ്റ്റത്തിന്റെ ഓഡിറ്റ് നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. പെഗാസസ് സ്പൈവെയര്‍ അറ്റാക്കിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വാട്ട്സാപ്പിന്റെ മുഴുവന്‍ സിസ്റ്റവും ഓഡിറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി ടീം. വിവര സുരക്ഷാ നിയമം എത്രയും വേഗം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും രവിശങ്കര്‍ പ്രസാദ്.