ഗോള്‍ഡ് ഗിഫ്റ്റിങ് ഓപ്ഷന്‍ അവതരിപ്പിക്കാന്‍ Google Pay. Google Pay ആപ്പ് കോഡില്‍ ഗോള്‍ഡ് ഡിഫ്റ്റിങ് ഓപ്ഷന് സാധ്യതയുള്ളതായി xda developers. MMTC-PAMP സഹകരണത്തോടെ സ്വര്‍ണം വാങ്ങാനും വില്‍ക്കാനുമുള്ള ഓപ്ഷന്‍ Google Pay നേരത്തെ തീരുമാനിച്ചിരുന്നു

67 മില്യണ്‍ ആക്ടീവ് യൂസേഴ്സുമായി ഫോണ്‍ പേയെ പിന്നിലാക്കിയെന്ന് Google Pay. ഗൂഗിള്‍ പേ വഴിയുള്ള ട്രാന്‍സാക്ഷന്‍ ഇതിനോടകം 110 ബില്യണ്‍ ഡോളര്‍ കടന്നുവെന്നും കമ്പനി

Share.

Comments are closed.

Exit mobile version