ഫുഡ് സ്റ്റാര്‍ട്ടപ്പായ Foodcloud.inല്‍ നിക്ഷേപം നടത്തി ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍.  ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Foodcloud.in. വീട്ടമ്മമാര്‍ക്ക് സംരംഭക സാധ്യത തുറന്ന് കൊടുക്കുകയാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നായി 4000 വനിതകള്‍ Foodcloud.in അംഗങ്ങളായിക്കഴിഞ്ഞു. ഹോംലി ഫുഡ് ബിസിനസിലൂടെ വീട്ടമ്മമാരെ എംപവര്‍ ചെയ്യുകയാണ് Foodcloud.in.

Share.

Comments are closed.

Exit mobile version