5 ബില്യണിലധികം ട്രാന്‍സാക്ഷനുകള്‍ മാനേജ് ചെയ്യാന്‍ സാധിച്ചുവെന്ന് PhonePe. 2018 നവംബര്‍ മുതല്‍ 5 ഇരട്ടി വളര്‍ച്ച ലഭിച്ചു. 56 ശതമാനം ട്രാന്‍സാക്ഷനുകളും ലഭിച്ചത് tier 2, tier 3 നഗരങ്ങളില്‍ നിന്ന്. വരുമാനം 401% വര്‍ധിച്ച് 245.8 കോടിയിലെത്തിയെന്നും റിപ്പോര്‍ട്ട്. പ്രതിമാസം 55 മില്യണ്‍ ആക്ടീവ് മെമ്പേഴ്സുണ്ടെന്നും PhonePe.