Jio -BP ബ്രാന്‍ഡിറക്കാന്‍ റിലയന്‍സും ബ്രിട്ടീഷ് കമ്പനി ബിപിയും

Jio -BP ബ്രാന്‍ഡിറക്കാന്‍ റിലയന്‍സും ബ്രിട്ടീഷ് കമ്പനി ബിപിയും #Jio #BritishPetroleum

Posted by Channel I'M on Tuesday, 17 December 2019

Jio -BP ബ്രാന്‍ഡിറക്കാന്‍ റിലയന്‍സും ബ്രിട്ടീഷ് എനര്‍ജി കമ്പനി ബിപിയും. ഇന്ത്യയില്‍ വ്യാപകമാക്കുന്ന പ്രോജക്ട് ഫോക്കസ് ചെയ്യുന്നത് ഫ്യുവല്‍ റീട്ടെയില്‍ സര്‍വീസും ഏവിയേഷന്‍ ഫ്യുവല്‍ ബിസിനസും. 2020 പകുതിയോടെ പദ്ധതി ആരംഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഫ്യുവല്‍ റീട്ടെയിലിങ്ങ് സ്റ്റേഷനുകള്‍ 5500 ആക്കാന്‍ വേണ്ടിയാണ് റിലയന്‍സ് നീക്കം. പദ്ധതിയില്‍ 51 ശതമാനം ഓഹരിയും റിലയന്‍സിനാകും.

Share.

Comments are closed.

Exit mobile version