നവീകരിച്ച ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ടല്‍ ഇറക്കാന്‍ സര്‍ക്കാര്‍

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നവീകരിച്ച ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ടല്‍ ഇറക്കാന്‍ കേരള സര്‍ക്കാര്‍ #KeralaGovernment #InvestmentPortal #Startup

Posted by Channel I'M on Monday, 30 December 2019

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നവീകരിച്ച ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ടല്‍ ഇറക്കാന്‍ കേരള സര്‍ക്കാര്‍. ASCEND 2020 ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റില്‍ പോര്‍ട്ടല്‍ പ്രദര്‍ശിപ്പിക്കും. സിംഗിള്‍ വിന്‍ഡോ ബോര്‍ഡാണ് പോര്‍ട്ടല്‍ മാനേജ് ചെയ്യുന്നത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് റേസിങ്ങിന് പിന്തുണ നല്‍കുകയാണ് പോര്‍ട്ടലിന്റെ ലക്ഷ്യം. ലൈസന്‍സ് അപ്രൂവലുകളടക്കം വേഗത്തില്‍ ലഭ്യമാക്കാനും പോര്‍ട്ടല്‍ സഹായിക്കും

Share.

Comments are closed.

Exit mobile version