മേക്ക് ഇന്‍ ഇന്ത്യയില്‍ ഫോക്കസ് ചെയ്ത് പ്രൊഡക്ഷന്‍ ഇരട്ടിയാക്കാന്‍ Oppo. 2020 അവസാനത്തോടെ 100 മില്യണ്‍ യൂണിറ്റുകള്‍ ഉല്‍പാദിപ്പിക്കുമെന്നും Oppo. മാനുഫാക്ച്ചറിങ്ങിനായി 2200 കോടിയുടെ നിക്ഷേപം നടത്തും. ഇന്ത്യയെ മികച്ച എക്സ്പോര്‍ട്ടിങ്ങ് ഹബ്ബാക്കുകയാണ് ലക്ഷ്യം. ഇന്നൊവേറ്റീവ് പ്രൊഡക്ടുകള്‍ വഴി പ്രീമിയം മാര്‍ക്കറ്റ് ഗ്രോത്തില്‍ ഫോക്കസ് ചെയ്യുകയാണ് Oppo.

Share.

Comments are closed.

Exit mobile version