ഓണ്‍ലൈനായി പണമടയ്ക്കുന്നത് ലളിതമാക്കാന്‍ Flipkart. ഗ്ലോബല്‍ പേയ്മെന്റ് കമ്പനി visa ഫ്ളിപ്പ്കാര്‍ട്ടില്‍ Visa Safe Click (VSC) ഇന്റഗ്രേറ്റ് ചെയ്യും. 2000 രൂപയ്ക്ക് വരെ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് വണ്‍ടൈം ഒടിപി എന്റര്‍ ചെയ്യുന്നത് ഒഴിവാക്കാം. VSC ഫ്ളിപ്പ്കാര്‍ട്ട് ആപ്പ് വഴിയും ലഭ്യം. 2000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസിന് ഒടിപി വേണം. കണക്ടിവിറ്റി കുറവുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് നീക്കം സഹായമാകും.

Share.

Comments are closed.

Exit mobile version