Global Digital Marketing Awards നോമിനേഷന്‍ ക്ഷണിച്ച് വേള്‍ഡ് മാര്‍ക്കറ്റിങ്ങ് കോണ്‍ഗ്രസ്.  തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രാന്‍ഡിങ്ങ് & മാര്‍ക്കറ്റിങ്ങ് ഇന്‍ഡസ്ട്രിയിലെ ടോപ് കമ്പനികളുമായി ബന്ധപ്പെടാന്‍ അവസരം. ഇന്ത്യന്‍ കമ്പനികള്‍ക്ക് 55,000 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. മുംബൈ താജ് ലാന്‍ഡ് എന്‍ഡ്സില്‍ ഫെബ്രുവരി 13നാണ് അവാര്‍ഡ്ദാന ചടങ്ങ്. വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ: http://www.worldmarketingcongress.org/.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version