ഇന്ത്യന്‍ Uber Eatsനെ ഏറ്റെടുത്ത് Zomato. 35 കോടി ഡോളറിനാണ് Uber Eatsനെ ഏറ്റെടുത്തത്. Uber Eats വേറെ ബ്രാന്‍ഡായി നില്‍ക്കുമെങ്കിലും കസ്റ്റമേഴ്സിനെ സൊമാറ്റോയിലേക്ക് റീഡയറക്ട് ചെയ്യും. Uber Eats എംപ്ലോയീസിനെ Zomato ഏറ്റെടുക്കില്ല. Ant Financial അടുത്തിടെ 15 കോടി ഡോളര്‍ സൊമാറ്റോയില്‍ നിക്ഷേപിച്ചിരുന്നു.

Share.

Comments are closed.

Exit mobile version