ഇന്‍ഷുറന്‍സ് സെഗ്മെന്റിലൂടെയും ലാഭം വര്‍ധിപ്പിക്കാനുള്ള നീക്കവുമായി PhonePe. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ചുള്ളതാണ് പദ്ധതി. ഇന്റര്‍നാഷണല്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് സര്‍വീസാണ് PhonePe ആദ്യം ഇറക്കുക. 216 രൂപയാണ് ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ കുറഞ്ഞ പ്രീമിയം നിരക്ക്. മറ്റ് ഇന്‍ഷുറന്‍സ് സര്‍വീസുകളും വൈകാതെ ഇറക്കുമെന്ന് PhonePe.

Share.

Comments are closed.

Exit mobile version