കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ സാങ്കേതികത സംയോജിപ്പിക്കുക എന്ന ലക്ഷ്യവുമായി റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്. ‘roadmap for rural innovation’ എന്ന തീമിലാണ് കോണ്‍ക്ലേവ്.  ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ കാസര്‍കോഡ് സി.പി.സി.ആര്‍.ഐയിലാണ് പ്രോഗ്രാം നടക്കുന്നത്. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 1 വരെ നീളുന്ന 50 മണിക്കൂര്‍ അഗ്രിടെക്ക് ഹാക്കത്തോണും കോണ്‍ക്ലേവിലുണ്ടാകും. വിശദവിവരങ്ങള്‍ക്ക് : https://startupmission.in/rural_business_conclave/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Share.

Comments are closed.

Exit mobile version