സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിങ്ങും മെന്റര്‍ഷിപ്പും നല്‍കുന്ന പുത്തന്‍ ആശയവുമായി DPIIT.  RBI, CBDT, SEBI എന്നിവയോട് സ്റ്റാര്‍ട്ടപ്പ് സെല്ലുകള്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം.  പുതിയ ഫൗണ്ടേഴ്സിനെ സൃഷ്ടിക്കാനും സര്‍ക്കാര്‍ നിയന്ത്രണം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായകരം.  സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നാഷണല്‍ സ്റ്റാര്‍ട്ടപ്പ് അഡൈ്വസറികൗണ്‍സില്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.   സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കം ടാക്സ് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 5 അംഗ സെല്‍ CBDT ആരംഭിച്ചിരുന്നു.

Share.

Comments are closed.

Exit mobile version