രാജ്യം 21 ദിവസം ബന്ദവസില്‍, അറിയേണ്ട കാര്യങ്ങള്‍ ലഭ്യമാകുന്ന സര്‍വീസുകള്‍ സെന്‍ട്രല്‍ ആംഡ് ഫോഴ്‌സ്, പോലീസ്, ഹോംഗാര്‍ഡ്, സിവില്‍, ഡിഫന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പ്രിസണ്‍ ജില്ലാ ഭരണകൂടം, ട്രഷറി മുന്‍സിപ്പാലിറ്റികള്‍, ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളും റേഷന്‍ കടകള്‍, പലചരക്ക് കട, മാംസം, മത്സ്യം, പച്ചക്കറി, പാല്‍ വില്‍പന ബാങ്ക്, മീഡിയ, വാര്‍ത്താ വിനിമയം, ഫുഡ്, ഫാര്‍മാ ഡെലിവറി ഫയര്‍ സര്‍വീസ്, വൈദ്യുതി വിതരണം ലഭ്യമാകാത്ത സര്‍വീസുകള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയുള്ള സര്‍വ്വീസുകള്‍ പ്രൈവറ്റ്-വാണിജ്യ സ്ഥാപനങ്ങളുടെ വില്‍പ്പനയും മറ്റും പൊതു ഗതാഗതവും, ഇന്‍ഡസ്ട്രിയല്‍ മേഖലയും വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍
Exit mobile version