കോവിഡ് 19ന് എതിരെ പോരാടാന്‍ ഡൊണേഷന്‍ ഡ്രൈവുമായി Phone Pe

കോവിഡ് 19ന് എതിരെ പോരാടാന്‍ ഡൊണേഷന്‍ ഡ്രൈവുമായി phone pe

പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിലേക്ക് 100 കോടി നല്‍കുകയാണ് ലക്ഷ്യം

ഏപ്രില്‍ 30നകം ഫണ്ട് നല്‍കാനാണ് ലക്ഷ്യം

പിഎം കെയര്‍ ഫണ്ടിലേക്ക് 500 കോടി എത്തിക്കുമെന്ന് PayTm അറിയിച്ചിരുന്നു

കോവിഡ് പ്രതിസന്ധിയില്‍ ഇ-ബാങ്കിംഗ് സേവനത്തെ ആളുകള്‍ കൂടുതലായി ആശ്രയിക്കുകയാണ്

Share.

Comments are closed.

Exit mobile version