80 നഗരങ്ങളില്‍ പലചരക്ക് വിതരണം നടത്താന്‍ zomato

Zomato Gold subscriptions വഴി ഏപ്രില്‍ മുതല്‍ നടത്തുന്ന വിതരണം റസ്റ്റോറന്റുകള്‍ക്ക് ആശ്വാസകരം

ഗോള്‍ഡ് മെമ്പര്‍ഷിപ്പ് 2 മാസത്തേക്ക് സൗജന്യമായി zomato നീട്ടിയിരുന്നു

ഫീഡ് ഡെയ്ലി വേജര്‍ എന്ന zomato ഇനീഷ്യേറ്റീവിന് കോര്‍പ്പറേറ്റുകളില്‍ നിന്നുള്‍പ്പടെ 25 കോടി ലഭിച്ചിരുന്നു

20 സിറ്റികളിലായി 1 ലക്ഷം റേഷന്‍ കിറ്റുകള്‍ zomato വിതരണം ചെയ്തു

ഓസ്ട്രേലിയയിലും പോര്‍ച്ചുഗലിലും സര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് zomato

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version