പോര്‍ട്ടബിള്‍ ഐസൊലേഷന്‍ ആശുപത്രിയുമായി ഓസ്‌ട്രേലിയ

പോര്‍ട്ടബിള്‍ ഐസൊലേഷന്‍ ആശുപത്രിയുമായി ഓസ്‌ട്രേലിയ

humanihuts florey ഹോസ്പിറ്റലിന് മികച്ച പ്രതികരണം

ഫ്രഞ്ച് കമ്പനി utilis internationalമായി ചേര്‍ന്നാണ് ഡിസൈന്‍

കര, വ്യോമ, നാവിക മാര്‍ഗം ആശുപത്രി വേണ്ടിടത്ത് എത്തിക്കാം

വെള്ളവും വൈദ്യുതിയും മുതല്‍ വൈഫൈ കണക്ടിവിറ്റി വരെ ലഭിക്കും

സോളാര്‍ പാനലില്‍ നിന്നാണ് ഇലക്ടിസിറ്റി കണ്ടെത്തുന്നത്

ഇപ്പോഴുള്ള ഹോസ്പിറ്റലുകളേക്കാള്‍ ചെലവ് വളരെ കുറവ്

ഏത് തരം പാന്‍ഡമിക് സാഹചര്യവും നേരിടാന്‍ സഹായകരം

Share.

Comments are closed.

Exit mobile version