2 വര്‍ഷത്തിനകം ആഗോള സാമ്പത്തിക മേഖലയ്ക്ക് 8.5 ട്രില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകും

2 വര്‍ഷത്തിനകം ആഗോള സാമ്പത്തിക മേഖലയ്ക്ക് 8.5 ട്രില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകും

യുണൈറ്റഡ് നേഷന്‍സിന്റെ എക്കണോമിക്സ് & സോഷ്യല്‍ അഫയേഴ്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണിത്

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 1.2 % ആയി കുറയും

ആഗോള സാമ്പത്തിക രംഗത്തെ വളര്‍ച്ച 3.2 %ത്തിലേക്ക് താഴും

കൊറോണ വ്യാപനത്തിന് പിന്നാലെ ആഗോളതലത്തില്‍ ബിസിനസുകള്‍ തകര്‍ച്ചയിലാണ്

Share.

Comments are closed.

Exit mobile version