MSME ആയി രജിസ്റ്റര്‍ ചെയ്യാത്ത ചെറു ബിസിനസുകള്‍ക്കും എമര്‍ജന്‍സി ക്രെഡിറ്റ് ലഭിക്കും

MSME ആയി രജിസ്റ്റര്‍ ചെയ്യാത്ത ചെറു ബിസിനസുകള്‍ക്കും എമര്‍ജന്‍സി ക്രെഡിറ്റ് ലഭിക്കും

7 കോടി വ്യാപാരികള്‍ക്ക് നേട്ടമുണ്ടാകുമെന്ന് Confederation of All India Traders

Emergency Credit Line Guarantee Scheme വഴിയാണ് ലോണ്‍ ലഭ്യമാകുക

കോവിഡിന് മുന്‍പ് പ്രതിദിനം 15000 കോടിയുടെ വ്യാപാരമാണ് റീട്ടെയിലേഴ്സ് നടത്തിയിരുന്നത്

ലോക്ക് ഡൗണിന്റെ ആദ്യ 40 ദിനങ്ങളില്‍ 5.50 ലക്ഷം കോടിയുടെ നഷ്ടം മേഖലയിലുണ്ടായെന്നും CAIT

Share.

Comments are closed.

Exit mobile version