Kerala Startup Mission ന്റെ Big Demo day രണ്ടാം എഡിഷന് തുടക്കമായി #Demoday#Keralastartups#channeliam

ബിഗ് ഡെമോ ഡേ രണ്ടാം എഡിഷന് തുടക്കം.  ഓഗസ്റ്റ് 24 മുതൽ 28 വരെ ഓൺലൈനായാണ് ഡെമോ ഡെ നടക്കുന്നത്.

കേരള സ്റ്റാർട്ടപ്പ് മിഷനാണ് സംഘാടകർ.  24,25 തീയതികളിൽ എഡ്ടെക് സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും.

26ന് ഫിൻടെക് സ്റ്റാർട്ടപ്പുകളുടെ സേവനം ലഭ്യമാകും.  27ന് എന്റർപ്രൈസസ് ടെക്നോളജിയിലെ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും.

വ്യവസായികൾക്കും സംരംഭകർക്കും നിക്ഷേപകർക്കും ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരമാണിത്.
രാവിലെ 10 മുതൽ 4 വരെയാണ് പ്രദർശന സമയം.

സ്റ്റാർട്ടപ്പുകളുടെ സേവനങ്ങളും ഉത്പന്നങ്ങളും പ്രയോജനപ്പെടുത്താം.  https://business.startupmission.in/ എന്ന വെബ്സൈറ്റിലൂടെയാണ് പ്രവേശനം

Share.

Comments are closed.

Exit mobile version