കോവിഡ്-19 രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെ ബാധിച്ചില്ലെന്ന് പ്രധാനമന്ത്രി |‌ Channeliam | Modi

കോവിഡ്-19 രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെ ബാധിച്ചില്ലെന്ന് പ്രധാനമന്ത്രി‌.
മഹാമാരി രാജ്യത്തിന്റെ ആരോഗ്യ- സാമ്പത്തിക മേഖലകളെ ബാധിച്ചു.

130 കോടി ഇന്ത്യക്കാരുടെ ആഗ്രഹാഭിലാഷങ്ങളെ കോവിഡ് കീഴടക്കിയില്ല.
കോവിഡിൽ social distancing, face covering ക്യാമ്പയിൻ ആദ്യം ഇന്ത്യ തുടക്കമിട്ടു.

ലോകം ഇന്ത്യയുടെ ക്യാമ്പയിൻ ഏറ്റെടുക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി.
രാജ്യത്ത് ദീർഘവീക്ഷണപദ്ധതികളിലൂടെ വ്യവസായം സുഗമമാക്കി‌.

ചുവപ്പുനാട ഒഴിവാക്കി,സുതാര്യമായ നികുതി നയം നടപ്പാക്കി.
നാനാത്വം,ജനാധിപത്യപാലനം ഇവയിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

US India Strategic and Partnership Forum വേദിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
“US-India Week: Navigating New Challenges” എന്നതായിരുന്നു ഉച്ചകോടിയുടെ വിഷയം.

ഇരുരാജ്യങ്ങളിലെയും വാണിജ്യനിക്ഷേപ മേഖഖലകളിലെ സഹകരണം ചർച്ചയായി.
fintech, healthcare,technology എന്നിവയിൽ യോജിച്ചുളള പ്രവർത്തനവും ചർച്ച ചെയ്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version