Google Meet ഫ്രീ വേർഷൻ ചുരുക്കുന്നു

Google Meet ഉപയോഗത്തിന് ലിമിറ്റ് വരുന്നു
ഫ്രീ വേർഷനിൽ Google Meet 60 മിനിട്ടുമാത്രമേ ഇനി ഉപയോഗിക്കാനാകൂ‌
സെപ്റ്റംബർ 30ന് ശേഷം ലിമിറ്റില്ലാതെയുള്ള സൗജന്യ ഉപയോഗം സാധ്യമാകില്ല
G സ്യൂട്ട്, G Suite for education എന്നിവയിലും സൗജന്യപരിധി ചുരുക്കുന്നത് ബാധകമാണ്
G Suit എന്റർപ്രൈസ് എഡിഷനിൽ പ്രതിമാസം 1800ഓളം രൂപ വേണ്ടി വരും
250 പാർട്ടിസിപ്പന്റ്സ്, 100,000 ലൈവ് സ്ട്രീമിംഗ് ഇവയും പെയ്ഡ് വെർഷൻ ആകും
ഗൂഗിൾ ഡ്രൈവ് റെക്കോ‍ഡിംഗും പെയ്‍ഡ് വേർഷനിലേക്ക് മാറും
ഫ്രീ ആയതിനാൽ  ജി സ്യൂട്ട് ഫോർ എഡ്യുക്കേഷന്റെ ഉൾപ്പെടെ Daily use 30 മടങ്ങ് വർധിച്ചു
‌ഫ്രീ വേർഷനിൽ 3 ബില്യൺ മിനിട്ട് Video Meeting സെഷനുകൾ ദിവസേന നടക്കുന്നു
വിദ്യാർത്ഥികളെയും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരെയും ഫ്രീ വേർഷൻ ചുരുങ്ങുന്നത് ബാധിക്കും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version