Reliance Retail വെഞ്ച്വേഴ്സിൽ അബുദാബി സ്റ്റേറ്റ് ഫണ്ടും നിക്ഷേപകരായി
അബുദാബി സ്റ്റേറ്റ് ഫണ്ട് Mubadala 6,247.5 കോടി രൂപ നിക്ഷേപം നടത്തി
1.40% ഓഹരി പങ്കാളിത്തം RRVLൽ Mubadala സ്വന്തമാക്കും
റിലയൻസ് ജിയോയിലും Mubadala നിക്ഷേപം നടത്തിയിരുന്നു
Mubadala  9,093.60 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിലും നിക്ഷേപിച്ചിട്ടുണ്ട്
1.85% ഓഹരി പങ്കാളിത്തമാണ് ജിയോയിൽ Mubadala നേടിയത്
സിൽവർലേക്കും കോ-ഇൻവെസ്റ്റേഴ്സും ചേർന്ന് ആകെ 9375 കോടി നിക്ഷേപിച്ചു
2.13% ഓഹരി പങ്കാളിത്തമാണ്  ഇതോടെ ഈ ഗ്രൂപ്പിന് RRVLൽ ലഭിച്ചത്
KKR & Co, ജനറൽ അറ്റ്ലാന്റിക് ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ നിക്ഷേപം നടത്തി
5.65% ഓഹരി വിൽപനയിലൂടെ  24,847.5 കോടി രൂപ RRVL നേടി
1,62,936 കോടി രൂപയാണ് RRVLന്റെ കൺസോളിഡേറ്റഡ്  ടേൺ ഓവർ
ഇതോടെ റിലയൻസ് റീട്ടെയ്ൽ പ്രീ-മണി ഇക്വിറ്റി വാല്യു 4.285 ലക്ഷം കോടി രൂപയായി

 

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version