ലോകത്തിലെ ഏറ്റവും മൂല്യമുളള IT കമ്പനിയായി TCS
മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ Accentureനെ TCS മറികടന്നു
144.73 ബില്യൺ ഡോളർ വിപണി മൂല്യമാണ് Tata Consultancy Services നേടിയത്
എതിരാളികളായ അയർലണ്ട് കമ്പനി Accenture 143.4 ബില്യൺ ഡോളർ മൂല്യം നേടി
മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ മൂന്നാമത് IBM ആണ്, 118.2 ബില്യൺ ഡോളർ
ഏപ്രിലിലാണ് TCS 100 ബില്യൺ വാല്യുവേഷൻ മാർക്കിൽ എത്തിയത്
TCS 2018ൽ Accenture നെ മറികടന്നിരുന്നു, IBM അന്ന് ഒന്നാമതായിരുന്നു
YoY 3% റവന്യു വർധനവാണ് TCS രേഖപ്പെടുത്തുന്നത്
ഏഴു ശതമാനത്തോളം പ്രോഫിറ്റ് ഗ്രോത്താണ് മൂന്ന് മാസത്തിനുളളിൽ TCS നേടിയത്
മാർക്കറ്റ് ഷെയർ യൂറോപ്പിലേക്കും വ്യാപിപ്പിക്കാനുളള ശ്രമത്തിലാണ് TCS