ലോകത്തെ നമ്പർ വൺ സ്മാർട്ട്ഫോൺ ബ്രാൻഡായി Samsung
Huawei ഫോണുകളെ മറികടന്നാണ് Samsung ഒന്നാം സ്ഥാനത്തെത്തിയത്
ഇന്ത്യയിൽ Xiaomi ആണ് നമ്പർ വൺ സ്മാർട്ട് ഫോൺ ബ്രാൻഡ്
സാംസങ്ങിനെ മറികടന്നാണ് Xiaomi ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കിയത്
2020 ജൂൺ-ആഗസ്റ്റ് വരെയുളള പീരിഡിൽ സാംസങ്ങ് ഏറ്റവുമധികം വിൽപന നേടി
ആഗോളതലത്തിൽ 22% മാർക്കറ്റ് ഷെയർ സാംസങ്ങ് നേടിയപ്പോൾ 16% Huawei സ്വന്തമാക്കി
Apple 12% മാർക്കറ്റ് ഷെയറുമായി മൂന്നാമതും 11% ഷെയറുമായി Xiaomi നാലാമതുമാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version