കേരള സ്റ്റാർട്ടപ്പ് മിഷന്റെ Women Startup Summit ഒക്ടോബർ 31ന്
Woman and Technology എന്നതാണ് ഉച്ചകോടിയുടെ വിഷയം
സ്റ്റാർട്ടപ്പ് ടെക്നോളജി മേഖലയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് ലക്ഷ്യം
നേരിട്ടുളള സംവാദങ്ങൾക്കും ഇൻവെസ്റ്റ്മെന്റ് ആകർഷിക്കുന്നതിനും അവസരം ലഭിക്കും
ഇൻവെസ്റ്റേഴ്സുമായി നേരിട്ട് ചർച്ച നടത്താൻ ഇൻവെസ്റ്റർ കഫേ
വെർച്വൽ സമ്മിറ്റിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു
https://startupmission.in/womensummit എന്നതാണ് രജിസ്ട്രേഷൻ വെബ്സൈറ്റ്
സ്റ്റാർട്ടപ്പ് ഇന്ത്യ, ടൈ കേരള, CII-Indian Women Network എന്നിവ പങ്കാളികളാണ്
She Loves Tech 2020 ദേശീയ ഗ്രാന്റ് ചലഞ്ച് ഉച്ചകോടിയുടെ ഭാഗമായി നടക്കും
ഷീ ലവ്സ് ടെക് ഇന്ത്യ 2020 പുരസ്കാരങ്ങളും ഉച്ചകോടിയിൽ സമ്മാനിക്കും
ഉച്ചകോടിയുടെ ഭാഗമായുളള വനിത ടെക്നോളജി വീക്ക് നടന്നു വരുന്നു