ഓൺലൈൻ ഗ്രോസറി പ്ലാറ്റ്ഫോം ബിഗ് ബാസ്കറ്റിൽ വൻ സുരക്ഷാവീഴ്ച്ച
20 മില്യൺ ഉപയോക്താക്കളുടെ ഡാറ്റ ഡാർക്ക് വെബ്ബിലെത്തിയെന്ന് ആരോപണം
30 ലക്ഷം രൂപയുടെ വ്യക്തിഗത വിവരങ്ങൾ വിറ്റുപോയെന്ന് റിപ്പോർട്ട്
യു എസിലെ സൈബർ സെക്യൂരിറ്റി കമ്പനിയായ Cyble Inc ആണ് കണ്ടെത്തിയത്
പേര്, ഇ-മെയിൽ ID, പിൻ, കോൺടാക്റ്റ് നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ വിറ്റു?
IP അഡ്രെസ്സ്, 15 GB വരുന്ന ഡാറ്റ സെയിൽ ചെയ്തു എന്നാണ് ആരോപണം
ഉപയോക്താക്കളുടെ സാമ്പത്തികമായ വിവരങ്ങൾ സുരക്ഷിതമെന്ന് BigBasket
ക്രെഡിറ്റ് കാർഡ് നമ്പർ ഉൾപ്പെടെയുളള വിവരങ്ങൾ സ്റ്റോർ ചെയ്യാറില്ലെന്നും കമ്പനി
രാജ്യത്ത് 20ഓളം നഗരങ്ങളിൽ ബിഗ്ബാസ്കറ്റ് സർവീസ് നടത്തുന്നുണ്ട്
18,000ത്തോളം ഉല്പന്നങ്ങളും 1000ത്തോളം ബ്രാൻഡുകളും ഇ-പ്ലാറ്റ്ഫോമിലുണ്ട്
ബംഗലുരു ആസ്ഥാനമായ ബിഗ്ബാസ്കറ്റിന് 2 ബില്യൺ ഡോളർ മൂല്യമാണുളളത്