Cyber Security സ്റ്റാർട്ടപ്പുകളുടെ വരുമാനം 2020ൽ ഇരട്ടിയായി

ഇന്ത്യൻ സൈബർ സെക്യുരിറ്റി സ്റ്റാർട്ടപ്പുകളുടെ വരുമാനം 2020ൽ ഇരട്ടിയായി
2018ലെ 47 കോടി ഡോളറിൽ നിന്ന് 2020 ൽ ഒരു 100 കോടി ഡോളറായി റവന്യൂ
സൈബർ സെക്യുരിറ്റി പ്രൊഡക്ട് സ്റ്റാർട്ടപ്പുകളുടെ എണ്ണം 225 ആയി ഉയർന്നു
2018ൽ 175 സൈബർ സെക്യുരിറ്റി പ്രൊഡക്ട് സ്റ്റാർട്ടപ്പുകളാണ് ഉണ്ടായിരുന്നത്
ഡാറ്റ സെക്യുരിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടേതാണ് പുതിയ റിപ്പോർട്ട്
സ്റ്റാർട്ടപ്പുകളുടെ വരുമാനത്തിന്റെ 63% ഇന്ത്യയിലും 16% നോർത്ത് അമേരിക്കയിലുമാണ്
ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ്, IT എന്നിവയാണ് പ്രധാന റെവന്യു
ഹെൽത്ത് കെയർ, ഇ-കൊമേഴ്സ്, മാനുഫാക്ചറിംഗ് ഇവയിലും വളർച്ച ശക്തമാണ്
സൈബർ സെക്യുരിറ്റി സ്റ്റാർട്ടപ്പുകളിൽ 24% ആഗോളതലത്തിലും വളർച്ച നേടിയിട്ടുണ്ട്
യുഎസ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലാണ് സാന്നിധ്യം‌
ഈ സ്റ്റാർട്ടപ്പുകൾക്കുള്ള 78% ഫണ്ടിംഗും ആഭ്യന്തര നിക്ഷേപകരിൽ നിന്നാണ്
യുഎസ് നിക്ഷേപകരിൽ നിന്നാണ് 22% ഫണ്ടിംഗ് ലഭിക്കുന്നത്
സ്റ്റാർട്ടപ്പുകളിൽ 78% ക്ലൗഡ് പ്രൊഡക്ടും 63% ആർട്ടിഫിഷ്യൽ ഇന്റലിജൻസുമാണ്
ബെംഗളൂരു, ഡൽഹി, മുംബൈ,ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് സ്റ്റാർട്ടപ്പുകളധികവും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version