അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുള്ള സോഷ്യൽ മീഡിയ വിലക്ക് തുടരും
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമുള്ള വിലക്കാകും തുടരുക
ഫേസ്ബുക് CEO മാർക്ക് സക്കർബർഗാണ് ഇക്കാര്യം അറിയിച്ചത്
Capitol Hill ആക്രമണത്തെ തള്ളിപ്പറയാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത്
പ്രസിഡന്റിന്റെ പ്രതികരണങ്ങൾ കലാപങ്ങൾക്ക് വഴിവയ്ക്കുന്നവയാണെന്ന് ഫേസ്ബുക്ക്
‘ഈ ദിവസം ഓർമ്മയിൽ സൂക്ഷിക്കുക’ എന്ന ആഹ്വാനവും നീക്കംചെയ്തു
സമാധാനപരമായ അധികാര കൈമാറ്റം പൂർത്തിയാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും
ട്രംപിന്റെ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു; 12 മണിക്കൂർ വിലക്കും ഏർപ്പെടുത്തി