റോഡുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ വാണിജ്യ ഇടനാഴികൾ
കേരളത്തിൽ 1100 കിലോമീറ്റർ ദേശീയ പാത വികസനത്തിന് 65,000 കോടി രൂപ
600 കോടിയുടെ മുംബൈ–കന്യാകുമാരി പാത നടപ്പാക്കും
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി
മൂന്നു വർഷത്തിനകം ഏഴു ടെക്സ്റ്റൈൽ പാർക്കുകൾ നടപ്പാക്കും
വാഹനങ്ങൾക്ക് ഉപയോഗ കാലാവധി നിശ്ചയിക്കാൻ സ്ക്രാപേജ് നയം
സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും
ആരോഗ്യ മേഖലയ്ക്കായി ധനമന്ത്രി നിർമ്മല സീതാരാമൻ 2,83,846 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു
മുൻവർഷത്തേതിൽ നിന്ന് 137 % വർധന Aatmanirbhar Health Yojana പദ്ധതി ആറു വർഷത്തേയ്ക്ക്
കോവിഡ് വാക്സീൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി