ഇന്ത്യ പ്രമുഖ ആഗോള ശക്തിയാകുന്നതിനെ സ്വാഗതം ചെയ്ത് US | US Is India's Largest Trading Partner

ഇന്ത്യ പ്രമുഖ ആഗോള ശക്തിയാകുന്നതിനെ സ്വാഗതം ചെയ്ത് US
ആഗോളതലത്തിൽ ഒരു പ്രമുഖ ശക്തിയായി ഇന്ത്യ ഉയർന്നുവന്നുവെന്ന് Biden Administration
ഇന്തോ-പസഫിക് മേഖലയിലെ യുഎസിന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒരാളാണ് ഇന്ത്യ
മേഖലയിലെ സുരക്ഷയിൽ ഇന്ത്യൻ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു US
യുഎസ് Secretary of State Tony Blinken, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി ചർച്ച നടത്തിയിരുന്നു
യുഎസ്-ഇന്ത്യ പങ്കാളിത്തത്തിന്റെ ശക്തി ഊട്ടിയുറപ്പിക്കുന്നതായിരുന്നു സംഭാഷണം
യുഎസ്-ഇന്ത്യ Global Strategic Partnership വിശാലവും ബഹുമുഖവുമാണെന്ന് US
വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് US ഭരണകൂടം വ്യക്തമാക്കി
കോവിഡ്- കാലാവസ്ഥാ വ്യതിയാനം ഇവയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതും ചർച്ചയായി
ഇന്ത്യയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വ്യാപാര പങ്കാളിയാണ് അമേരിക്ക
ഇന്ത്യ-യുഎസ് മൊത്തം ഉഭയകക്ഷി വ്യാപാരം 2019 ൽ 146 ബില്യൺ യുഎസ് ഡോളറായി ഉയർന്നു
യുഎസ് കമ്പനികൾ ഇന്ത്യയിലെ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റിന്റെ വലിയൊരു ഉറവിടവുമാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version