ആറു മാസം വരെ വെള്ളത്തിൽ കിടന്നിട്ടും iPhone 11ന് ഒന്നും സംഭവിച്ചില്ല | Best - Selling Apple Devices

ആറു മാസം തടാകത്തിലെ വെള്ളത്തിൽ കിടന്നിട്ടും നശിക്കാതെ iPhone 11 തിരിച്ച് കിട്ടി
മുങ്ങൽ വിദഗ്ദ്ധൻ Clayton Helkenberg, ഭാര്യ Heather എന്നിവർക്കാണ് iPhone 11 കിട്ടിയത്
ബ്രിട്ടീഷ് കൊളംബിയയിലെ തടാകത്തിലാണ് iPhone 11 കിടന്നിരുന്നത്
ഗുരുതരമായ നാശനഷ്ടങ്ങളില്ലാതെ iPhone 11 തിരികെ കിട്ടിയെന്നാണ് റിപ്പോർട്ട്
സ്പീക്കറിനും മൈക്രോഫോണിനും മാത്രമായിരുന്നു ചെറിയ തകരാർ സംഭവിച്ചിരുന്നത്
ഏറ്റവും കൂടുതൽ വിറ്റുപോയ ആപ്പിൾ ഡിവൈസുകളിലൊന്നാണ് iPhone 11
iPhone 11 തിരിച്ച് കിട്ടിയതിനെ കുറിച്ച് ദമ്പതികൾ യൂട്യൂബിൽ ഒരു വീഡിയോ ചെയ്തിരുന്നു
Vancouver സ്വദേശി Fatemeh Ghodsiയുടെ iPhone 11 ആണെന്ന് തിരിച്ചറിഞ്ഞ് ഉടമസ്ഥന് കൈമാറി
ബോട്ടിംഗിനിടെ അബദ്ധത്തിൽ തടാകത്തിൽ ഫോൺ കൈവിടുകയായിരുന്നു
തടാകത്തിനടിത്തട്ടിൽ നിന്ന് രണ്ട് ഫോണുകളാണ് ദമ്പതികൾ കണ്ടെത്തിയത്
രണ്ടാമത്തെ ഫ്ലിപ്പ് ഫോണിന് സാരമായ കേടുപാടുകളുണ്ടായിരുന്നുവെന്നും പറയുന്നു

Share.

Comments are closed.

Exit mobile version