ഈ വർഷം ലോകത്ത് ഏറ്റവുമധികം ആസ്തി വർദ്ധിപ്പിച്ചത് Gautam Adani|Port To Power Plant, Investment Flowed

Bloomberg Billionaires Index പ്രകാരം അദാനിയുടെ ആസ്തി 16.2 ബില്യൺ ഡോളർ വർദ്ധിച്ചു
2021 ൽ ഗൗതം അദാനിയുടെ മൊത്തം ആസ്തി  ഇതോടെ 50 ബില്യൺ ഡോളറായി
അദാനി നേടിയത് ജെഫ് ബെസോസിനും ഇലോൺ മസ്കിനും സാധിക്കാത്ത നേട്ടം
ഇന്ത്യയിലെ ഒന്നാമൻ മുകേഷ് അംബാനിക്ക് 8.1 ബില്യൺ ഡോളറാണ് സമ്പാദിക്കാനായത്
പോർട്ട്, എയർപോർട്ട്, ഡേറ്റാ സെന്റർ, കൽക്കരി ഖനി എന്നിങ്ങനെയാണ് അദാനി സാമ്രാജ്യം
പോർട്ട് മുതൽ പവർ പ്ലാന്റ് വരെ അദാനിയുടെ ബിസിനസിലേക്ക് നിക്ഷേപമൊഴുകി
Total SA മുതൽ Warburg Pincus വരെയുളള ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് അദാനി ഗ്രൂപ്പിലുണ്ട്
അദാനി ഗ്രൂപ്പ് സ്റ്റോക്കുകളിൽ ഒന്നൊഴികെ എല്ലാം ഈ വർഷം കുറഞ്ഞത് 50% ഉയർച്ച നേടി
Adani Total Gas Ltd. ഈ വർഷം 96%,  Adani Enterprises 90% ഉയർ‌ച്ചയും രേഖപ്പെടുത്തി
Adani Transmission Ltd.  79%, Adani Power Ltd.- Adani Ports & SEZ Ltd. 52%, ഉയർന്നു
Adani Green Energy Ltd. മുൻ വർ‌ഷം 500% ഉയർന്നു, ഈ വർഷം ഇതുവരെ 12%  ഉയർച്ച നേടി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version