Finland, ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം | Several Countries Improved Their Rankings Last Year
ഫിൻ‌ലാൻ‌ഡ് ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം
ഇത് നാലാം തവണയാണ് ഹാപ്പിനെസ്സ് റാങ്കിങ്ങിൽ ഫിൻ‌ലാൻ‌ഡ് ആദ്യമെത്തുന്നത്
UN World Happiness Report 2021ൽ രണ്ടാം സ്ഥാനത്ത് ഡെൻമാർക്ക് ആണ്
സ്വിറ്റ്സർലൻഡ്, ഐസ്‌ലാന്റ്, നെതർലാന്റ്സ് എന്നീ രാജ്യങ്ങൾ തൊട്ടടുത്ത സ്ഥാനങ്ങളിൽ
ആദ്യ പത്തിൽ ഇടം പിടിച്ച യൂറോപ്യൻ ഇതര രാജ്യം ന്യൂസിലൻഡ് ആണ്, ഒൻപതാം സ്ഥാനം
149 രാജ്യങ്ങളിലെ ആളുകൾ സർവ്വേയിൽ പങ്കെടുത്തു
സാമൂഹ്യ പിന്തുണ, വ്യക്തിസ്വാതന്ത്ര്യം, ജിഡിപി, അഴിമതി എന്നീ ഘടകങ്ങൾ വിലയിരുത്തപ്പെട്ടു
ലോകത്ത് ഏറ്റവും അസന്തുഷ്ടമായ രാജ്യം അഫ്ഗാനിസ്ഥാനാണ്
തൊട്ടുപിന്നാലെ ലെസോതോ, ബോട്സ്വാന, റുവാണ്ട, സിംബാബ്‌വെ എന്നീ രാജ്യങ്ങളുമുണ്ട്
നിരവധി ഏഷ്യൻ രാജ്യങ്ങൾ കഴിഞ്ഞ വർഷത്തെ റാങ്കിങ് മെച്ചപ്പെടുത്തി
പട്ടികയിൽ ഇന്ത്യ നൂറ്റിമുപ്പത്തൊമ്പതാം സ്ഥാനത്താണ്
94-ൽ നിന്ന് ചൈന 84-ാം സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version