Vodafone Idea ഇനി വാട്‌സ് ആപ്പിലൂടെ റീചാര്‍ജ്ജ് ചെയ്യാം | Recharge &  Payment Possible Through UPI
വാട്‌സ് ആപ്പിലൂടെ റീചാര്‍ജ്ജ് സാധ്യമാക്കി Vodafone Idea Ltd
Vodafone Idea Ltd ഉപയോക്താക്കൾക്കായി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചു
വിര്‍ച്വല്‍ ഏജന്റ് VICലൂടെ Postpaid, Pre-paid ഉപയോക്താക്കൾക്ക് ബില്ലുകള്‍ അടയ്ക്കാം
UPI വഴിയും WhatsApp വഴിയും റീചാർജ്ജും പേയ്മെന്റും ഇനി സാധ്യമാകും
VICലൂടെ ഏത് pre-paid പായ്ക്കും കസ്റ്റമർക്ക് തല്‍ക്ഷണം റീചാർജ്ജ് ചെയ്യാം
പ്ലാൻ ആക്റ്റിവേഷൻ, പുതിയ കണക്ഷൻ, ഡാറ്റ ബാലൻസ് ഇവയിലും VIC സഹായിക്കും
2020 ലാണ് Vodafone Idea വാട്‌സ്ആപ്പില്‍ ചാറ്റ്‌ബോട്ട് സേവനം VIC അവതരിപ്പിച്ചത്
VIC ഉപയോക്താക്കൾക്ക്  ലളിതവും സുരക്ഷിതവുമാണെന്ന് Vodafone Idea Ltd
VIC ഉപയോഗിക്കുന്ന കസ്റ്റമേഴ്സിന് പേയ്മെന്റിനും റീചാർജ്ജിനും SMS ലിങ്ക് വഴി ലഭിക്കും

 

 
 
Share.

Comments are closed.

Exit mobile version