മാർച്ച് 27 നും ഏപ്രിൽ 4 നും ഇടയിൽ ഏഴു ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും
നാലാം ശനിയാഴ്ചയും ഹോളിയും കാരണം മാർച്ച് 27 മുതൽ 29 വരെ ബാങ്കുകൾക്ക് അവധിയാണ്
മാർച്ച് 28 ഞായറാഴ്ച പൊതു അവധി ദിവസം
സാമ്പത്തിക വർഷത്തിലെ അവസാന ദിവസം ആയതിനാൽ മാർച്ച് 31 ന് സേവനങ്ങൾ ഉണ്ടാകില്ല
ഏപ്രിൽ 1 ബാങ്ക് ക്ലോസിങ് ഡേ ആയതിനാൽ പൊതു സേവനങ്ങൾ ലഭ്യമാകില്ല
ഏപ്രിൽ 2 ദുഃഖ വെള്ളിയും ഏപ്രിൽ 4 ഞായറാഴ്ചയുമാണ്
മാർച്ച് 30 നും ഏപ്രിൽ 3 നും ബാങ്കുകൾ പ്രവർത്തിക്കും
അവധിദിനങ്ങൾ ഇപ്രകാരമാണ്:
മാർച്ച് 27 : നാലാം ശനിയാഴ്ച
മാർച്ച് 28 : ഞായർ
മാർച്ച് 29: ഹോളി
മാർച്ച് 31: സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം
ഏപ്രിൽ 1: ക്ലോസിങ് ഡേ
ഏപ്രിൽ 2 : ദുഃഖ വെള്ളിയാഴ്ച
ഏപ്രിൽ 4 : ഞായർ

