Digital Sports ഹബ്ബായി മാറാൻ ഇന്ത്യക്ക് കഴിയുമെന്ന് MPL CEO  Sai Srinivas Kiran
ഓൺലൈൻ ഫാന്റസി സ്പോർട്സ് ഇൻഡസ്ട്രി ഇന്ത്യയിൽ ശക്തമാകുമെന്ന് MPL CEO
നിയന്ത്രണങ്ങളിലെ വ്യക്തത ഇൻഡസ്ട്രിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് Sai Srinivas
വ്യവസായ പ്രതിനിധികൾ ഇക്കാര്യത്തിൽ സർക്കാരുമായി ആശയവിനിമയത്തിലാണ്
ഏകീകൃത ദേശീയതല നിയന്ത്രണത്തിന് കരട് മാർ‌ഗനിർദ്ദേശം Niti Aayog തയ്യാറാക്കിയിരുന്നു
18+ കാറ്റഗറിയായി ഓൺലൈൻ ഫാന്റസി ഗെയിമുകൾ പരിമിതപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു
ഒരു സെൽഫ് റെഗുലേറ്ററി ഓർഗനൈസേഷനാണ് Niti Aayog ശുപാർശ ചെയ്തിരുന്നത്
ഏകീകൃത പ്ലാറ്റ്ഫോമായാൽ നിയമപരമായ അവ്യക്തത മാറുമെന്നും Niti Aayog വ്യക്തമാക്കി
റെഗുലേറ്റർമാർക്കും ഓപ്പറേറ്റർമാർക്കും ഉപയോക്താക്കൾക്കും ഇത് വ്യക്തത നൽകും
ഇന്ത്യയിൽ ഓൺ‌ലൈൻ ഫാന്റസി സ്‌പോർട്‌സ് CAGR 212% ആണ്
2016 ജൂണിലെ 2 ദശലക്ഷം ഉപയോക്താക്കൾ 2019 ഡിസംബറിൽ 90 ദശലക്ഷമായി
അമ്പെയ്ത്ത്, ചെസ്സ് ഇവയുടെ ജനപ്രീതി ഉയർത്താൻ ഇ-സ്പോർട്സിനാകുമെന്നും Sai Srinivas
65 ദശലക്ഷം ഉപയോക്താക്കളുള്ള  MPL ഓട്ടോമേറ്റഡ് ലോക്ക് ഔട്ട്, KYC ഉൾപ്പെടെ നടപ്പാക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version