കോ-വർക്കിംഗ് സ്റ്റാർട്ടപ്പ് WeWork പബ്ലിക് ലിസ്റ്റിംഗിന് ഒരുങ്ങുന്നു
കോ-വർക്കിംഗ് സ്റ്റാർട്ടപ്പ് WeWork പബ്ലിക് ലിസ്റ്റിംഗിന് ഒരുങ്ങുന്നു
SPAC ഡീലിൽ‌ BowX Acquisition Corp.മായി  WeWork  ലയിക്കും
WeWork ന് 9 ബില്യൺ ഡോളർ മൂല്യമാണ് ഡീലിൽ ലഭിക്കുന്നത്
1.3 ബില്യൺ ഡോളർ ഡീലിന് മുന്നോടിയായി WeWork സമാഹരിക്കും
800 മില്യൺ ഡോളർ പ്രൈവറ്റ് പ്ലേസ്മെൻറ് നിക്ഷേപം ഉൾപ്പെടെയാണിത്
2019 ൽ 47 ബില്യൺ ഡോളർ വിലമതിച്ചിരുന്ന സ്റ്റാർട്ടപ്പ് IPOക്ക് ശ്രമിച്ചിരുന്നു
2020 ൽ കോവിഡ് മൂലം WeWork ന്റെ ബിസിനസ് സാധ്യതകൾ തകർന്നു
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനിയുടെ മൂല്യം 8 ബില്യൺ ഡോളറായി
BowX, ചെയർമാൻ Vivek Ranadivé, ലയനത്തോടെ WeWork ബോർഡിലെത്തും
ബോർഡിൽ നിക്ഷേപകരായ Insight Partners ന്റെ Deven Parekh അംഗമാകും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version