കുപ്പിവെളള കമ്പനികൾക്ക് BIS certification നിർബന്ധമെന്ന് FSSAI | Food Safety and Standards Authority
കുപ്പിവെളള കമ്പനികൾക്ക് BIS certification നിർബന്ധമെന്ന് FSSAI
ഏപ്രിൽ 1 മുതൽ BIS നിർബന്ധമാക്കി Food Safety and Standards Authority of India
പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടറിനും മിനറൽ വാട്ടറിനും BIS certification നിർബന്ധമാക്കി
അതോറിറ്റിയിൽ നിന്ന് ലൈസൻസോ രജിസ്ട്രേഷനോ ലഭിക്കുന്നതിന് BIS വേണം
സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭക്ഷ്യ സുരക്ഷാ കമ്മീഷണർമാർക്ക് നിർദ്ദേശം
FSS Act 2008 പ്രകാരം  ഭക്ഷ്യ ബിസിനസ്സ് ആരംഭിക്കാൻ ലൈസൻസ് / രജിസ്ട്രേഷൻ നേടണം
2011 റെഗുലേഷൻസ് അനുസരിച്ച് Bureau of Indian Standards certification നിർബന്ധമാണ്
BIS ഇല്ലാത്ത കുപ്പിവെളളം നിർമിക്കാനോ വിൽക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല
FSSAI ലൈസൻസുളള BIS ഇല്ലാത്ത നിരവധി കുപ്പിവെളളകമ്പനികളുണ്ടെന്നാണ് റിപ്പോർട്ട്
മുൻകരുതലായാണ് FSSAI ലൈസൻസ് നേടും മുൻപ് BIS എടുക്കണമെന്ന് കർശനമാക്കിയത്
പുതിയ ലൈസൻസിന് BIS ലൈസൻസിന്റെ പകർപ്പ് നിർബന്ധമായും അപ്‌ലോഡ് ചെയ്യണം
FSSAI ലൈസൻസ് പുതുക്കുന്നതിനും BIS സർട്ടിഫിക്കേഷൻ കർശനമാക്കിയിട്ടുണ്ട്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version