ഇന്ത്യയിലെ കൂട്ടു പ്രവർത്തനം നിർത്തുന്നുവെന്ന് ഫോർഡും മഹീന്ദ്രയും
Ford Motor –  Mahindra & Mahindra ജോയിന്റ് വെഞ്ച്വർ അവസാനിപ്പിക്കുന്നു
ഇന്ത്യയിലെ കൂട്ടു പ്രവർത്തനം നിർത്തുന്നുവെന്ന് ഫോർഡും മഹീന്ദ്രയും
മഹീന്ദ്രയുമായുള്ള എല്ലാ പങ്കാളിത്തവും അവസാനിപ്പിക്കുകയാണെന്ന് ഫോർഡ്
സംയുക്തമായി ആരംഭിച്ചതും പ്രഖ്യാപിച്ചതുമായ എല്ലാ പ്രോജക്ടുകളും ഉപേക്ഷിച്ചു
മൂന്ന് SUV ഉൾപ്പെടെയുളളവ സംയുക്തമായി വികസിപ്പിക്കാനായിരുന്നു പദ്ധതി
2019 ഒക്ടോബറിലാണ് ഇരു കമ്പനികളും ജോയിന്റ് വെഞ്ച്വർ പ്രഖ്യാപിച്ചത്
ടെക്നോളജി – മെക്കാനിക്കൽ തുടങ്ങിയവയെല്ലാം പങ്കുവയ്ക്കാനായിരുന്നു ധാരണ
2020 ഡിസംബർ 31 ന് ഫോർഡ്-മഹീന്ദ്ര കരാറുകൾ എല്ലാം അവസാനിപ്പിച്ചിരുന്നു
പൂർണമായും സഹകരണം ഒഴിവാക്കുന്ന തീരുമാനം ഇപ്പോഴാണ് പുറത്ത് വിട്ടത്
COVID-19 ഉയർത്തിയ വെല്ലുവിളികൾ ജോയിന്റ് വെഞ്ച്വർ ഉപേക്ഷിക്കാനിടയാക്കി
ഇന്ത്യയിൽ സ്വതന്ത്ര പ്രവർത്തനം തുടരുമെന്ന് ഫോർഡ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്
25 വർഷമായി ഇന്ത്യൻ വിപണിയിലുളള ഫോർഡിന്റെ മാർക്കറ്റ് ഷെയർ 2% ആണ്
Share.

Comments are closed.

Exit mobile version