കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് ആപ്പിളിന്റെ  'Restore Fund' | Protects 1Million Acres
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിന് ആപ്പിളിന്റെ  ‘Restore Fund’
200 മില്യണ്‍ ഡോളർ മൂല്യമുളളതാണ് Apple  Restore Fund
Conservation International, Goldman Sachs എന്നിവ ഫണ്ടുമായി സഹകരിക്കും
അന്തരീക്ഷത്തില്‍ നിന്ന് CO2  നീക്കം ചെയ്യുന്ന ഹരിത സംരംഭമാണ് Restore Fund’
അന്തരീക്ഷത്തില്‍ നിന്ന് പ്രതിവര്‍ഷം 1 ദശലക്ഷം മെട്രിക് ടണ്‍ CO2 നീക്കം ചെയ്യും
വനമേഖലകളുടെ വീണ്ടെടുപ്പും  Restore Fund’ ലക്ഷ്യം വയ്ക്കുന്നു
ലോകമാകെ ഒരു ദശലക്ഷത്തിലധികം ഏക്കർ വനഭൂമി സംരംക്ഷണം Apple ചെയ്യുന്നു
2030 ഓടെ Apple സപ്ലൈ ചെയിൻ പൂർണമായും കാര്‍ബണ്‍ ന്യൂട്രല്‍ ആക്കും
വിതരണ ശൃംഖല, ഉത്പന്നങ്ങൾ ഇവയിലെ 75% കാർബൺ എമിഷൻ നിർവഹിക്കും
ശേഷിക്കുന്ന 25% CO2  നീക്കുന്നതിനാണ് Restore Fund’ ആവിഷ്കരിച്ചിരിക്കുന്നത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version