കോവിഡ് -19 തടയാനുളള Pfizer oral drug അടുത്ത വർഷം
കോവിഡ് -19 തടയാനുളള Pfizer oral drug അടുത്ത വർഷമെന്ന് CEO Albert Bourla
ഓറൽ, ഇൻജക്ഷൻ ആന്റിവൈറലുകൾക്കായുളള ശ്രമത്തിലാണ് Pfizer
ഓറൽ ‍‍ഡ്രഗിന് കൂടുതൽ പ്രാധാന്യം നൽകുന്നതായി Albert Bourla
ആശുപത്രിയിൽ പോകാൻ കഴിയാത്തവർക്കും ഓറൽ സ്വീകരിക്കാൻ കഴിയും
ഈ വർഷം അവസാനത്തോടെ റെഗുലേറ്റർ അനുമതി നേടാമെന്ന് കരുതുന്നു
മൾട്ടിപ്പിൾ വേരിയന്റിനെ പ്രതിരോധിക്കുകയാണ് പുതിയ മരുന്നിന്റെ ലക്ഷ്യം
ആൻറിവൈറലിന്റെ പ്രവർത്തനരീതി മ്യൂട്ടേഷന് വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നില്ല
സ്പൈക്ക് പ്രോട്ടീനുകളാണ് ഇപ്പോൾ മ്യൂട്ടേഷന് വിധേയമായിട്ടുളളത്
Remdesivir ആണ് കൊറോണക്കെതിരെ നിലവിൽ അംഗീകൃതമായ ഒരു ആൻറിവൈറൽ
Gilead Sciences നിർമിച്ച മരുന്നിന് കഴിഞ്ഞ മേയിൽ അടിയന്തര അനുമതി നൽകിയിരുന്നു

 

 
Share.

Comments are closed.

Exit mobile version